ചെന്നൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവരെ രാജ്യത്തെവിടെയും നിയമിക്കാം. ശമ്പളം അസിസ്റ്റന്റ് മാനേജർ (സ്‌കെയിൽ-I) 48,400-85,920 രൂപ, മാനേജർ (സ്‌കെയിൽ-II) 64,820-93,960 രൂപ, സീനിയർ മാനേജർ (സ്‌കെയിൽ-III) 85,920-1,05,280 രൂപ. indianbank.bank.in/career...
Read full story
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി

By ന്യൂസ് ഡെസ്ക് January 1, 2025
തിരുവനന്തപുരം: പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തിക്കൊണ്ടുളള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. നാല് ഉദ്യോഗസ്ഥർക്ക് ഐജി ചുമതലയിലേക്കും അഞ്ചുപേർക്ക് ഡിഐജി ചുമതലയിലേക്കും സ്ഥാനക്കയറ്റം നല്‍കിയും സ്ഥലം മാറ്റിയുമാണ് അഴിച്ചുപണി. തിരുവനന്തപുരം കമ്മീഷണർ സ്പർജൻ കുമാറിനെ ഇന്‍റലിജൻസ് ഐജിയായി നിയമിച്ചു. ആഭ്യന്തരസുരക്ഷാ ഐജി...
Read full story