ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ജ​ന​ദ്രോ​ഹ ഭ​ര​ണ​ത്തി​നെ​തി​രേ​യു​ള്ള വി​ധി​യെ​ഴു​ത്തായിരിക്കുമെന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ്സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ

ക​ണ്ണൂ​ർ: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ഭ​ര​ണ​ത്തി​നെ​തി​രാ​യ വി​ധി​യെ​ഴു​ത്താ​യി​രി​ക്കും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​ഫ​ലി​ക്കു​ക​യെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ.ജ​ന​ങ്ങ​ളെ മ​റ​ന്ന് കൊ​ള്ള​ക്കാ​ര്‍​ക്കും അ​ഴി​മ​തി​ക്കാ​ര്‍​ക്കും വേ​ണ്ടി ഭ​ര​ണം ന​ട​ത്തു​ക​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രെന്നും അദ്ദേഹം പറഞ്ഞു. .

വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ല്‍ മ​നു​ഷ്യ​ജീ​വ​നു​ക​ള്‍ ന​ഷ്ട​മാ​കു​മ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ നി​ഷ്‌​ക്രി​യം

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ലെ പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സി​പി​എം നേ​തൃ​ത്വം സ്വീ​ക​രി​ച്ച​ത്.​ വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ല്‍ മ​നു​ഷ്യ​ജീ​വ​നു​ക​ള്‍ ന​ഷ്ട​മാ​കു​മ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ നി​ഷ്‌​ക്രി​യ​മാ​ണെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →