റിപ്പോര്‍ട്ട്
തദ്ദേശ തെരഞ്ഞെടുപ്പ് ജനദ്രോഹ ഭരണത്തിനെതിരേയുള്ള വിധിയെഴുത്തായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ്സണ്ണി ജോസഫ് എംഎല്‍എ
By ന്യൂസ് ഡെസ്ക്
•
December 9, 2025
കണ്ണൂർ: സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരായ വിധിയെഴുത്തായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.ജനങ്ങളെ മറന്ന് കൊള്ളക്കാര്‍ക്കും അഴിമതിക്കാര്‍ക്കും വേണ്ടി ഭരണം നടത്തുകയാണ് സംസ്ഥാന സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. . വന്യമൃഗ ആക്രമണത്തില്‍ മനുഷ്യജീവനുകള്‍ നഷ്ടമാകുമ്പോള്‍ സര്‍ക്കാര്‍...
Read full story


