തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഒന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഏഴാം തീയതി വൈകുന്നേരം ആറുമുതൽ ഒമ്പതാം തീയതി പോളിംഗ് കഴിയുന്നതുവരെ മദ്യവില്പന നിരോധിച്ചു. ഡിസംബര്‍...
Read full story