12ാം ക്ലാസ്​ പരീക്ഷഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണം; സംസ്​ഥാനങ്ങള്‍ക്ക്​ സുപ്രീംകോടതി നിര്‍ദേശം

June 24, 2021

ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ്​ പരീക്ഷാഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണമെന്ന്​ എല്ലാ സംസ്​ഥാനങ്ങള്‍ക്കും സുപ്രീംകോടതിയുടെ നിര്‍ദേശം. പന്ത്രണ്ടാം ക്ലാസ്​ പരീക്ഷയുടെ മൂല്യനിര്‍ണയം സംബന്ധിച്ച്‌​ വിവരങ്ങള്‍ 10 ദിവസത്തിനകം നല്‍കണമെന്നും സുപ്രീംകോടതി അറിയിച്ചു. സംസ്​ഥാനത്ത്​ കോവിഡ്​ കേസുകള്‍ കുറഞ്ഞതി​െന്‍റ അടിസ്​ഥാനത്തില്‍ പരീക്ഷ നടത്തുമെന്ന്​ ആന്ധ്രപ്രദേശ്​ …

എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിൽ യു.ഡി.എഫ് : 9 ; എൽ.ഡി.എഫ് : 5

May 3, 2021

15ആം നിയംസഭയിലേക്കുള്ള വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യു.ഡി.എഫ് : 9 ; എൽ.ഡി.എഫ് : 5 പെരുമ്പാവൂർ O.S.N. Candidate Party Obtained votes Majority 1 Adv ELDOSE P KUNNAPILLIL Indian National Congress 53484 2899 2 BABU …

അപ്രതീക്ഷിത പരാജയമെന്ന് ചെന്നിത്തലയും മുല്ലപ്പള്ളിയും

May 2, 2021

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു നേരിട്ടത് ഒട്ടും പ്രതീക്ഷിക്കാത്ത പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും. 02/04/21 ഞായറാഴ്ച ഉച്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ചെന്നിത്തലയും മുല്ലപ്പള്ളിയും . ” സർക്കാരിൻ്റെ …

മഹാവിജയം കേരള ജനതയ്ക്ക് വിനയപൂർവം സമർപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ

May 2, 2021

കണ്ണൂർ : സംസ്ഥാനത്ത് ഇടതുമുന്നണിക്കുണ്ടായത് ജനങ്ങളുടെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് മതനിരപേക്ഷതയുടെ കൂടി വിജയമാണെന്ന് 02/05/21 ഞായറാഴ്ച വൈകിട്ട് വാർത്താ സമ്മേളനത്തിൽ പിണറായി പറഞ്ഞു. അഞ്ച് വർഷത്തെ പ്രവർത്തനത്തിനുള്ള അംഗീകാരമാണിത്. മഹാമാരി ഉയർത്തുന്ന സമാനതകളില്ലാത്ത പ്രതിസന്ധിയുടെ കാലമാണിതെന്നും ജാഗ്രത …

ഉറപ്പിക്കുന്നു എൽഡിഎഫ്; കിതച്ച് യുഡിഎഫ്: ചരിത്രം മാറുന്നു ?

May 2, 2021

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ രണ്ടര മണിക്കൂർ പിന്നിടുമ്പോൾ തുടർഭരണമെന്ന എൽ.ഡി.എഫ്. സ്വപ്നത്തിന് മേൽക്കൈ. ആദ്യഘട്ട ഫല സൂചനകൾ പുറത്തുവരുമ്പോൾ 90-ഓളം സീറ്റുകളിൽ ലീഡ് നിലനിർത്താൻ എൽ.ഡി.എഫിനായി. സംസ്ഥാനത്ത് വോട്ടെണ്ണലിന് തുടക്കം കുറിച്ചത് മുതൽ എൽ.ഡി.എഫിന്റെ മുന്നേറ്റം ദൃശ്യമാണ്. 50-നും 60-നും …

തപാൽ വോട്ടുകളുടെ കൂടെ വോട്ടിങ് മെഷീനിൽ നിന്നുള്ള വോട്ടുകൾ എണ്ണി തുടങ്ങി

May 2, 2021

തപാൽ വോട്ടുകളുടെ കൂടെ മെഷീൻ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ലീഡ് നിലകൾ മാറി മറിയുന്നു. എൽ.ഡി.എഫ് 80 സീറ്റിലും യു.ഡി.എഫ് 57 സീറ്റിലും എൻ.ഡി.എഫ് 3 സീറ്റിലും ലീഡ് ചെയ്യുന്നു. പാലക്കാടും നേമത്തും കോഴിക്കോട് സൗത്തും ബി.ജെ.പി മുന്നിൽ നിൽക്കുന്നു. ഏവരും …

കേരളത്തിൽ തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മുന്നണികൾ

May 2, 2021

ഏവരും ഉറ്റു നോക്കിയിരുന്ന കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ഉത്ത വരെ എൽ.ഡി.എഫ് 35 ഇടത്തും യു.ഡി.എഫ് 24 ഇടത്തും ബി.ജെ.പി 2 ഇടത്തും മുന്നിട്ട് നിൽക്കുന്നു. എല്ലാവരും ഉറ്റു നോക്കിയിരുന്ന നേമം മണ്ഡലത്തിൽ കനത്ത പോരാട്ടം …

ആലപ്പുഴ: മാധ്യമ പ്രവര്‍ത്തകര്‍ക്കായി കളക്ട്രേറ്റിലും വോട്ടെടുപ്പ് കേന്ദ്രങ്ങളിലും മീഡിയ റൂമുകള്‍

May 1, 2021

ആലപ്പുഴ: മാധ്യമപ്രവര്‍ത്തകര്‍ക്ക് വോട്ടെടുപ്പിന്റെ തത്സമയ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി കളക്ട്രേറ്റിലും വിവിധ വോട്ടെടുപ്പ് കേന്ദ്രങ്ങളിലും‍ പ്രത്യേകം സംവിധാനം ഒരുക്കി. കളക്ട്രേറ്റില്‍  തയ്യാറാക്കുന്ന മീഡിയ സെന്ററില്‍ അപ്പപ്പോള്‍ വോട്ടെടുപ്പിന്റെ പുരോഗതി അറിയാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. റിസള്‍ട്ടും വോട്ടെണ്ണലിന്റെ വിവരങ്ങളും ഇവിടെ നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് …

മെയ്‌ 1മുതല്‍ 4 വരെ യാതൊരുവിധ കൂടിച്ചേരലുകളും പാടില്ല: ഹൈക്കോടതി

April 30, 2021

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട്‌ മെയ്‌ 1 മുതല്‍ 4 വരെ യാതൊരു തരത്തിലുളള കൂടിച്ചേരലുകളും പാടില്ലെന്ന്‌ ഹൈക്കോടതി. കോവിഡ്‌ രോഗബാധ അതിതീവ്രമായി ഉയരുന്ന സാഹചര്യത്തില്‍ കോവിഡ്‌ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ ഒത്തുകൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. …

വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദ പ്രകടനം വേണ്ടെന്ന തീരുമാനമെടുത്ത് രാഷ്ട്രീയ കക്ഷികൾ

April 26, 2021

തിരുവനന്തപുരം: വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദ പ്രകടനം വേണ്ടെന്ന് തീരുമാനിച്ച് രാഷ്ട്രീയ കക്ഷികൾ. കോവിഡുമായി ബന്ധപ്പെട്ട് 26/04/21 തിങ്കളാഴ്ച മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിലാണ് എല്ലാ കക്ഷിനേതാക്കളും ഈ തീരുമാനത്തിലെത്തിയത്. ആഹ്ലാദ പ്രകടനം ഏതെങ്കിലും നിയമമോ ഉത്തരവോ മൂലം നിരോധിച്ചിട്ടില്ല. രാഷ്ട്രീയ …