റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊടുങ്ങല്ലൂരില്‍ യുവാവിന് ക്രൂരമര്‍ദനം

October 27, 2025 - 2:06 pm

.

തൃശൂര്‍|തൃശൂര്‍ കൊടുങ്ങല്ലൂരില്‍ യുവാവിനെ യുവാവിന് ക്രൂരമര്‍ദനം.. ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സുദര്‍ശനനാണ് മര്‍ദനമേറ്റത്. സുദർശന്റെ ജനനേന്ദ്രിയം മുറിച്ചതായും ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയതായും പരിശോധനയില്‍ കണ്ടെത്തി.

നഗ്‌നനായി റോഡിലുപേക്ഷിച്ച നിലയിലാണ് സുദര്‍ശനെ കണ്ടെത്തിയത്.

. മര്‍ദിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞദിവസം കൊടുങ്ങല്ലൂരില്‍ നഗ്‌നനായ നിലയില്‍ റോഡിലുപേക്ഷിച്ച നിലയിലാണ് സുദര്‍ശനെ കണ്ടെത്തിയത്. ഉടന്‍ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *