യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

പാലക്കാട് | ജിമ്മിലെ വര്‍ക്കൗട്ട് കഴിഞ്ഞെത്തിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ശ്രീകൃഷ്ണപുരം കരിമ്പുഴ സ്വദേശി കുന്നത്തുവീട്ടില്‍ രാമചന്ദ്രനാണ് മരിച്ചത് .

സ്ഥിരമായി ജിമ്മില്‍ പോവാറുള്ള രാമചന്ദ്രന്‍ ഇന്നലെ (25.10.2025) പോയി വന്ന ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുത്തൂരിലെ സ്വകാര്യ മരമില്ലില്‍ മാനേജറായി ജോലി ചെയ്തുവരികയായിരുന്നു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →