സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍.

November 24, 2020

ജയ്പുര്‍: സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്ത ഇരുപത്തിയൊന്നുകാരന്‍ അറസ്റ്റില്‍. അന്‍പത്തിയെട്ടുകാരിയെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. രാജസ്ഥാനിലെ ഭീവഡിയിലാണ് വികാസ് ജാത് എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. സുഹൃത്തിന്റെ വീട്ടില്‍ പതിവു സന്ദര്‍ശകനായിരുന്ന വികാസ് ജാത്. 22-11-2020 ഞായറാഴ്ച വീട്ടില്‍ ചെന്നപ്പോള്‍ സുഹൃത്ത് …

നെഞ്ചിൽ തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് വെടിയേറ്റ് മരിച്ചു

November 9, 2020

നോയിഡ: നെഞ്ചിൽ തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു. ഗ്രേറ്റര്‍ നോയിഡ ധ്രംപുര സ്വദേശിയായ 22 വയസുകാരന്‍ സൗരവ് മാവിയാണ് മരിച്ചത്. സംഭവത്തില്‍ കൂടെയുള്ള സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നകുല്‍ ശര്‍മയും സൗരവ് മാവിയും വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. …

മൂന്നുനില കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കി

October 27, 2020

കരിങ്കുന്നം: മൂന്നുനില കെട്ടിടത്തിന്‍റെ മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ നാട്ടുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് അനുനയിപ്പിച്ച് താഴെയിറക്കി. യുവാവിന് 17 വയസ്മാത്രം പ്രായമുളള പെണ്‍കുട്ടിയുമായുണ്ടായിരുന്ന പ്രണയവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷനില്‍ എത്തിയ യുവാവിനോട് പെണ്‍കുട്ടിക്ക് …

മരുന്നു വാങ്ങിക്കാൻ പോയ യുവാവ് പോലീസിന്റെ മർദ്ദനമേറ്റ് മരിച്ചു

April 21, 2020

ഹൈദരാബാദ്: ഏപ്രിൽ 20 ന് രാവിലെ ഗൂണ്ടൂര്‍ ജില്ലയിലെ സട്ടനപ്പള്ളി ടൗണിലാണ് സംഭവം. മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയ ഹൃദ്‌രോഗിയായ സട്ടനപ്പള്ളി സ്വദേശി മുഹമ്മദ് ഗൗസാ (28)ണ് മരിച്ചത്. മരുന്ന് വാങ്ങാനായി അടുത്തുള്ള മെഡിക്കല്‍ ഷോപ്പിലേക്ക് പോകുമ്പോൾ പൊലീസ് ലാത്തികൊണ്ട് പുറകില്‍ മര്‍ദ്ദിക്കുകയായിരുന്നു. …