റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമ്മാവനെ മരുമകന്‍ തല്ലിക്കൊന്നു

October 11, 2025 - 10:20 am

തിരുവനന്തപുരം|തിരുവനന്തപുരത്ത് അമ്മാവനെ മരുമകന്‍ തല്ലിക്കൊന്നു. കുടപ്പനക്കുന്ന് സ്വദേശി സുധാകരനെയാണ് മരുമകന്‍ രാജേഷ് കൊലപ്പെടുത്തിയത്. ഒക്ടോബർ 10 വെളളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.

നിരവധി കേസുകളില്‍ പ്രതിയാണ് രാജേഷ്

സംഭവത്തില്‍ രാജേഷിനെ പോലീസ് പിടികൂടി. നിരവധി കേസുകളില്‍ പ്രതിയാണ് രാജേഷ് എന്ന് പോലീസ് പറഞ്ഞു. സുധാകരനും രാജേഷും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. സംഭവത്തില്‍ പോലീസ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *