മദ്യപിച്ചെത്തി അച്ഛനെ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തി; മകന്‍ പിടിയില്‍
തിരുവനന്തപുരം: കിളിമാനൂര്‍ പനപാംകുന്നില്‍ മദ്യലഹരിയില്‍ മകന്‍ അച്ഛനെ തോര്‍ത്ത് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. ഈന്തന്നൂര്‍ കോളനിയിലെ രാജന്‍ (65) ആണ് കൊല്ലപ്പെട്ടത്. മകന്‍ രാജേഷിനെ (32) പോലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവമുണ്ടായത്. കഴുത്തില്‍ തോര്‍ത്തുകൊണ്ടു മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടതെന്നു …