റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

June 21, 2025 - 5:30 am

.തിരുവനന്തപുരം: ദുരന്തനിവാരണ ഡിപ്പാർട്ട്മെന്റ് സെക്രട്ടറിയായി എം.ജി. രാജമാണിക്യത്തെ നിയമിച്ചു. കെ ഹിമയെ സിവിൽ സപ്ലൈസ് വകുപ്പ് കമ്മീഷണറായും നിയമിച്ചു..
.
ഡോ. വിനയ് ​ഗോയലിന് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടറുടെ അധികചുമതലയും മുഹമ്മദ് ഷഫീഖിന് കേരളാ ​ഗുഡ്സ് ആന്റ് സർവീസ് ടാക്സ് അഡീ. ‍‍ഡയറക്ടറുടെ അധിക ചുമതലയും നൽകി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *