കോഴിക്കോട്: ബെംഗളൂരുവിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. കൊടൽ നടക്കാവ് നെച്ചിയിൽ സ്വദേശി ‘കരുണ’ വീട്ടിൽ അശ്വിൻ (27) ആണ് വാഹനാപകടത്തിൽ മരിച്ചത്. ബെംഗളൂരുവിൽ പ്രതിരോധവകുപ്പ് ജീവനക്കാരനാണ്. പ്രതിരോധവകുപ്പിൽ സിവിലിയൻ അപ്പർ ഡിവിഷൻ ക്ലാർക്കായി ജോലി ചെയ്തു വരികയായിരുന്നു.
.
പരേതനായ രാമദാസിൻ്റെയും ബിന്ദുവിൻ്റെയും മകനാണ്. സഹോദരി: അംഗിത. സംസ്കാരം ജൂൺ 8 ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ
