ജറൂസലം/ ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത് ഇസ്റായേല്‍ സന്ദര്‍ശനത്തിനിടെ നിര്‍ണായകമായ കരാറുകളിലും ധാരണാപത്രങ്ങളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഇന്ത്യയും ഇസ്റാഈലും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ മോദി...
Read full story
. ന്യൂ​ഡ​ൽ​ഹി: ക​ര​സേ​നാ മു​ൻ മേ​ധാ​വി ജ​ന​റ​ൽ എം.​എം. ന​ര​വ​നെ​യു​ടെ പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത പു​സ്‌​ത​കം പ്ര​ച​രി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഡ​ൽ​ഹി പോ​ലീ​സ് കേ​സ് ര​ജി​സ്‌​റ്റ​ർ ചെ​യ്‌​തു. ഫോ​ർ സ്‌​റ്റാ​ർ​സ് ഓ​ഫ് ഡെ​സ്‌​റ്റി​നി എ​ന്ന പു​സ്‌​ത​ക​ത്തി​ന്‍റെ പ്രീ-​പ്രി​ന്‍റ് കോ​പ്പി​യാ​ണ്...
Read full story
ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം അവസാനിച്ചു. ലോക്‌സഭ അനിശ്ചിതമായി പിരിഞ്ഞതായി സ്പീക്കർ ഓം ബിർള പ്രഖ്യാപിച്ചു. സമ്മേളനം ഡിസംബർ ഒന്നിനാണ് ആരംഭിച്ചത്.സ്പീക്കറുടെ അധ്യക്ഷതയിൽ പാർലമെന്‍റ് ഹൗസിലെ ചേംബറിൽ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും പാർലമെന്‍റ് അംഗങ്ങളും...
Read full story
.ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് ഉത്തരവാദികളെ വെറുതെവിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. രാജ്യത്തെ പ്രമുഖ അന്വേഷണ ഏജൻസികൾ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നവംബർ 10 തിങ്കളാഴ്ച വൈകുന്നേരം ഡൽഹിയിലെ ചെങ്കോട്ടയ്ക്ക്...
Read full story
കൈറോ/റിയാദ് | ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് ആശ്വാസമായി സൗദി അറേബ്യ, സൗദി പ്രതിരോധ മന്ത്രാലയത്തിന്റെയും ഈജിപ്തിലെ സൗദി എംബസിയുടെയും ഏകോപനത്തോടെ കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററിന്റെ 72-ാമത് ദുരിതാശ്വാസ വിമാനം...
Read full story
വാഷിംഗ്ടണ്‍ ഡിസി: യുഎസില്‍ ലഭ്യമായ എല്ലാ ഫണ്ടുകളും ഉപയോഗിച്ച്‌ സൈനികർക്ക് ശമ്പളം നല്‍കാൻ പ്രതിരോധ വകുപ്പിനോട് ഉത്തരവിട്ട് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. യുഎസില്‍ ട്രഷറി ഷട്ട്ഡൗണ്‍ നിലനില്‍ക്കെയാണ് ട്രംപ് ഉത്തരവ്. ധീരരായ സൈനികർക്ക് കൃത്യമായി...
Read full story
റിപ്പോര്‍ട്ട്

ബെംഗളൂരുവിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു

By ന്യൂസ് ഡെസ്ക് June 8, 2025
കോഴിക്കോട്: ബെംഗളൂരുവിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. കൊടൽ നടക്കാവ് നെച്ചിയിൽ സ്വദേശി 'കരുണ' വീട്ടിൽ അശ്വിൻ (27) ആണ് വാഹനാപകടത്തിൽ മരിച്ചത്. ബെംഗളൂരുവിൽ പ്രതിരോധവകുപ്പ് ജീവനക്കാരനാണ്. പ്രതിരോധവകുപ്പിൽ സിവിലിയൻ അപ്പർ ഡിവിഷൻ ക്ലാർക്കായി...
Read full story
ന്യൂഡല്‍ഹി | പാകിസ്ഥാനെതിരെ ഇന്ത്യ ബ്രഹ്മോസ് മിസൈല്‍ പ്രയോഗിച്ചതായി സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് .ഇപ്പോള്‍ കണ്ടത് ട്രെയിലര്‍ മാത്രമാണ്. യഥാര്‍ഥ ചിത്രം വരാനിരിക്കുന്നതേയുള്ളൂവെന്നും പ്രതിരോധ മന്ത്രി വെളിപ്പെടുത്തി. സൂപ്പര്‍ സോണിക് ക്രൂയിസ്...
Read full story
ഭൂനേശ്വര്‍: വളരെ ചെറിയ ദൂരത്തില്‍ തൊടുത്തു വിടാവുന്ന വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനത്തിന്റെ (വിഎസ്‌എച്ച്‌ഒആര്‍എഡിഎസ്-വെരി ഷോര്‍ട് റെയ്ഞ്ച് എയര്‍ ഡിഫന്‍സ് സിസ്റ്റം) പരീക്ഷണം വിജയം. ഒഡീഷയിലെ ചാന്ദിപ്പൂര്‍ തീരത്ത് വച്ചായിരുന്നു മിസൈലിന്റെ പരീക്ഷണം. ഡിഫന്‍സ്...
Read full story
റിപ്പോര്‍ട്ട്

പ്രതിരോധ മേഖലക്കായി വൻതുക മാറ്റി വച്ച് മോദി സർക്കാർ

By ന്യൂസ് ഡെസ്ക് February 1, 2025
ഡല്‍ഹി: മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട ചർച്ചകള്‍ പുരോഗമിക്കുകയാണ്.കാർഷിക, ധനകാര്യ, ഊർജ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ കിട്ടിയ പങ്കിനെ കുറിച്ചുള്ള സംവാദങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ അധികമാരും ശ്രദ്ധിക്കാത്ത, എന്നാല്‍ എല്ലാ...
Read full story