റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗുല്‍മാര്‍ഗില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

May 7, 2025 - 12:15 pm

പാലക്കാട്|ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കാഞ്ഞിരപ്പുഴ വര്‍മംകോട് മുഹമ്മദ് ഷാനിബിനെയാണ് ഗുല്‍മാര്‍ഗിലെ വനമേഖലയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുഹമ്മദ് ഷാനിബ് അബ്ദുല്‍ സമദ് -ഹസീന ദമ്പതികളുടെ മകനാണ് .

ഏപ്രിൽ മാസം 13ാം തിയതിയാണ് ഷാനിബ് വീട്ടില്‍ നിന്ന് പോയത്. മൃതദേഹം കണ്ടെത്തിയ വിവരം ഗുല്‍മാര്‍ഗ് പോലീസ് കുടുംബത്തെ അറിയിച്ചു. .ശരീരഭാഗങ്ങളില്‍ മൃഗങ്ങള്‍ ആക്രമിച്ചതിന്റെ പരുക്കുകള്‍ ഉള്ളതായി ഗുല്‍മാര്‍ഗ് പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *