ശ്രീനഗര്‍ | ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ലാന്‍സ് നായ്ക് പ്രിത്പാല്‍ സിങ്, ശിപായ് ഹര്‍മിന്ദര്‍ സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഓപ്പറേഷന്‍ അഖലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് സൈന്യത്തിന്റെ ചിനാല്‍ കോര്‍പ്‌സില്‍ ഭാഗമായിരുന്ന രണ്ടു സൈനികരും കൊല്ലപ്പെട്ടത്....
Read full story
ശ്രീനഗര്‍ | ചെനാബ്, അന്‍ചി പാലങ്ങള്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. .കത്ര-ശ്രീനഗര്‍ വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. വികസന പദ്ധതികള്‍ രാജ്യത്തിന്റെ കരുത്ത് വര്‍ധിച്ചതിന്റെ തെളിവാണ് ഈ പദ്ധതികളെന്ന് പ്രധാന മന്ത്രി പറഞ്ഞു....
Read full story
പാലക്കാട്|ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കാഞ്ഞിരപ്പുഴ വര്‍മംകോട് മുഹമ്മദ് ഷാനിബിനെയാണ് ഗുല്‍മാര്‍ഗിലെ വനമേഖലയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുഹമ്മദ് ഷാനിബ് അബ്ദുല്‍ സമദ് -ഹസീന ദമ്പതികളുടെ മകനാണ് . ഏപ്രിൽ മാസം 13ാം തിയതിയാണ് ഷാനിബ്...
Read full story
ശ്രീനഗര്‍|പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ സൈനിക യൂണിഫോമുകളുടെയും സമാനമായ വസ്ത്രങ്ങളുടെയും വില്‍പ്പന, തുന്നല്‍ എന്നിവയ്ക്ക് നിരോധനമേർപ്പെടുത്തി. യൂണിഫോം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായാണ് നടപടി. സൈനിക യൂണിഫോമുകള്‍ വാങ്ങുകയും സൂക്ഷിക്കുകയും വില്‍ക്കുകയും ചെയ്യുന്ന എല്ലാ അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളും...
Read full story
ശ്രീനഗര്‍ | ജമ്മുകശ്മീരില്‍ സാമൂഹികപ്രവര്‍ത്തകന്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായി വിവരം.45-കാരനായ ഗുലാം റസൂല്‍ മഗരെയാണ് കൊല്ലപ്പെട്ടത്. ഏപ്രിൽ 26 ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. കുപ്വാര ജില്ലയിലെ കറന്‍ഡി ഖാസിലുള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് ഭീകരര്‍ കൃത്യം നടത്തിയത്. ഉടന്‍തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍...
Read full story
ദുബൈ | കശ്മീര്‍ ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും, ഭീകരവാദികള്‍ക്ക് മുന്നില്‍ ടൂറിസ്റ്റുകളെ എറിഞ്ഞ് കൊടുത്തുവെന്നും ആന്റോ ആന്റണി എം പി ദുബൈയില്‍ പറഞ്ഞു. കശ്മീരിലെ സര്‍ക്കാരിന് പോലീസിന് മേല്‍ യാതൊരു നിയന്ത്രണവുമില്ല. എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് കേന്ദ്ര...
Read full story
കാൻബറ| ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ച് ലോകനേതാക്കൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെട്ട് നേതാക്കൾ ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ചു. ആസ്ത്രേലിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ആസ്ത്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് അറിയിച്ചു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് ആസ്ത്രേലിയ പൂർണ...
Read full story
ന്യൂഡല്‍ഹി | പഹല്‍ഗാമിലെ മുസ്ലീം ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസ്സ് ഇന്ന് (ഏപ്രിൽ 25)രാജ്യവ്യാപകമായി മെഴുകുതിരി തെളിയിച്ച് പ്രതിഷേധിക്കും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നാളെ (ഏപ്രിൽ 26) കശ്മീരിലെത്തും. അനന്ത്‌നാഗിലെത്തുന്ന രാഹുല്‍ ആക്രമണത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിക്കും. . ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍പാര്‍ട്ടി നേതൃത്വത്തില്‍ ഇന്ന്...
Read full story
ശ്രീനഗർ: ജമ്മു കാഷ്മീരിലെ പഹല്‍ഗാമില്‍ നിരപരാധികളെ കൂട്ടക്കൊല ചെയ്ത മുസ്ലീം ഭീകരർക്കായി ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച്‌ തെരച്ചില്‍ തുടങ്ങി. ഭീകരർക്ക് ഒരിക്കലും മറക്കാനാവാത്ത തിരിച്ചടി നല്കണമെന്ന ആവശ്യം രാജ്യമെങ്ങും ഉയർന്നു.സുരക്ഷാസേന ജമ്മു കാഷ്മീരിലെങ്ങും ജാഗ്രത തുടരുകയാണ്. വിവിധ പാർട്ടികള്‍ ആഹ്വാനം ചെയ്ത...
Read full story
കശ്മീര്‍ | കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രമായ പഹല്‍ഗാമിൽ സ്വന്തം ജീവന്‍ പോലും ത്യജിച്ച് പ്രദേശവാസികളും വിനോദ സഞ്ചാര മേഖലയില്‍ ജോലി ചെയ്തവരും കശ്മീര്‍ കാണാനെത്തിയ സഞ്ചാരികളെ ചേര്‍ത്തുപിടിച്ചു. പ്രദേശവാസികളുടെ അവസരോചിത ഇടപെടലുകൾ മുസ്ലീം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ​ഗണ്യമായി കുറക്കാൻ...
Read full story