ലണ്ടന്‍/കൈറോ | ഗസയുടെ പുനര്‍നിര്‍മ്മാണത്തിനായി അറബ് പിന്തുണയുള്ള പദ്ധതിയെ പിന്തുണയ്ക്കുന്നതായി ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ബ്രിട്ടന് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് ആദ്യവാരത്തില്‍, ഈ നാല് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ സംയുക്ത പ്രസ്താവന നടത്തിയിരുന്നു.
., “ഗസയുടെ പുനര്‍നിര്‍മ്മാണത്തിലേക്കുള്ള ഒരു യാഥാര്‍ത്ഥ്യബോധമുള്ള പാത ഈ പദ്ധതിയിലൂടെ കാണിക്കുന്നുവെന്നും, ഗസയില്‍ താമസിക്കുന്ന ഫലസ്തീനികളുടെ വിനാശകരമായ ജീവിത സാഹചര്യങ്ങള്‍ വേഗത്തിലും സുസ്ഥിരമായും മെച്ചപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്യുന്നതായും.മന്ത്രിമാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി

