തീരത്ത്‌ പുലിമുട്ട്‌ നിര്‍മ്മിക്കാന്‍ ഒരുകോടി രൂപ കൂടി

കൊല്ലം: കടല്‍ ക്ഷോഭത്തില്‍ തീരം ഇടിയുന്നത്‌ പതിവായതോടെ തീരദേശത്ത്‌ പുലിമുട്ട് നിര്‍മ്മാണം പുനരാരംഭിച്ചു. കോവിഡ്‌ പാശ്ചാത്തലത്തില്‍ ഒരുവര്‍ഷം മുമ്പ്‌ നിലച്ച പദ്ധതികളാണ്‌ വീണ്ടും ആരംഭിച്ചിരിക്കുന്നത്‌. പരവൂര്‍ കാപ്പില്‍ മുതല്‍ അഴീക്കല്‍ വരയുളള തീരദേശ മേഖലയില്‍ ഇരവിപുരം, കാക്കത്തോപ്പ്‌ ,താന്നി മേഖലകളില്‍ തീരം …

തീരത്ത്‌ പുലിമുട്ട്‌ നിര്‍മ്മിക്കാന്‍ ഒരുകോടി രൂപ കൂടി Read More

പാലക്കാട് റോഡുകളുടെ മികവുറ്റ പുനര്‍നിര്‍മാണം സാധ്യമാക്കും: മുഖ്യമന്ത്രി

പാലക്കാട് : പ്രളയത്തില്‍ നിന്നും പഠിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ട് വലിയതോതില്‍ ഈട് നില്‍ക്കുന്ന റോഡുകളുടെ മികവുറ്റ പുനര്‍നിര്‍മ്മാണം സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ വേഗത, കാര്യക്ഷമത, ഗുണനിലവാരം, നൂതനവും ആധുനികവുമായ സാങ്കേതികവിദ്യ, ദീര്‍ഘകാല ഈടുനില്‍പ്പ് എന്നിവ …

പാലക്കാട് റോഡുകളുടെ മികവുറ്റ പുനര്‍നിര്‍മാണം സാധ്യമാക്കും: മുഖ്യമന്ത്രി Read More

പാളയം കണ്ണിമാറ മാര്‍ക്കറ്റ്‌ നവീകരണം പാലാരിവട്ടം പാലം പണിത കമ്പനിയെ ഏല്‍പ്പിക്കാന്‍ നീക്കം

തിരുവനന്തപുരം: തിരുവനന്തപുരത്തെ പാളയം കണ്ണിമാറ മാര്‍ക്കറ്റിന്റെ നവീകരണത്തിനായി പാലാരിവട്ടം പാലം പണിത കമ്പനിയെതന്നെ ഏല്‍പ്പിക്കാന്‍ നീക്കം നടക്കുന്നതായി അറിയുന്നു. ടെണ്ടറില്‍ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയരിക്കുന്നത്‌ ഇവരാണുപോലും. മൂന്ന്‌ കമ്പനികളാണ്‌ ടെണ്ടറില്‍ പങ്കെടുത്തത്‌. 82 കോടിയായിരുന്നു ടെണ്ടര്‍ തുക. പാലാരിവട്ടം പാലത്തിന്റെ …

പാളയം കണ്ണിമാറ മാര്‍ക്കറ്റ്‌ നവീകരണം പാലാരിവട്ടം പാലം പണിത കമ്പനിയെ ഏല്‍പ്പിക്കാന്‍ നീക്കം Read More

പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് 961 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം ജനുവരി 7: സംസ്ഥാനത്ത് പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് 961 കോടി രൂപ അനുവദിച്ച് മന്ത്രിസഭായോഗം. പ്രളയത്തില്‍ തകര്‍ന്ന തദ്ദേശസ്വയംഭരണ സ്ഥാപന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനാണ് ഫണ്ട് അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഫണ്ട് നല്‍കുക. ഗ്രാമപ്രദേശങ്ങളിലും പട്ടണങ്ങളിലുമായി 11,880 …

പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് 961 കോടി രൂപ അനുവദിച്ചു Read More