തൊടുപുഴ: യുവതിയുടെ അണ്ഡാശയത്തില്‍ നിന്ന് നാലര കിലോ ഭാരമുള്ള മുഴ വിജയകരമായി നീക്കി വയറു വേദനയെ തുടർന്ന്മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിലെത്തിയ യുവതിയിൽ നടത്തിയ യുവതിക്കാണ് ശസ്ത്രക്രിയ നടത്തിയത്. യുവതി വർഷങ്ങളായി രോഗത്തിന്റെ അനന്തര ഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു.
സുഖം പ്രാപിച്ച രോഗി ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങി.
ഗൈനക്കോളജി വിഭാഗം ഡോ. ടാജിമോള്‍ ജോളി, അനസ്‌തേഷ്യ വിഭാഗം ഡോ. വിനുജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. സുഖം പ്രാപിച്ച രോഗി ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങി.


