ബെംഗളൂരു | ലോഭതക്കും പ്രലോഭനങ്ങൾക്കും വഴങ്ങുന്ന ജഡ്ജിമാരെ ന്യായവ്യവസ്ഥയിൽ നിന്ന് നീക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി ജഡ്ജി ബി വി നാഗരത്ന വ്യക്തമാക്കി. ജഡ്ജിമാർ സ്വതന്ത്രമായും ധൈര്യത്തോടെയും പ്രവർത്തിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കർണാടകയിൽ നടന്ന ജുഡീഷ്യൽ...
കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. ഹൈക്കോടതിയുടെ ഉത്തരവ്. കമ്പനി ആക്ടിന്റെ ലംഘനം നടന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ....
കൊച്ചി: പ്രധാനമന്ത്രി കൊച്ചിയിലെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് മുമ്പേ ബിജെപിയുടെ ഫ്‌ളക്‌സുകള്‍ നീക്കം ചെയ്ത് കൊച്ചി കോര്‍പ്പറേഷന്‍. പ്രധാനമന്ത്രി കൊച്ചിയില്‍ എത്തുന്നതിന്‍റെ ഭാഗമായി സ്ഥാപിച്ച ഫ്‌ളക്‌സുകളും കൊടികളുമാണ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ നീക്കിയത്. നഗര ത്തില്‍ അനധികൃതമായി...
തിരുവനന്തപുരം | സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി സപ്ലിമെന്ററി വോട്ടര്‍ പട്ടിക പുറത്തിറക്കി. ഇതുപ്രകാരം സംസ്ഥാനത്താകെ 2,86,60,271 വോട്ടര്‍മാരാണുള്ളത്.2,67,587 വോട്ടാണ് പുതുതായി ചേര്‍ത്തത്. 34,745 വോട്ട് നീക്കം ചെയ്തു. നവംബർ 15 ശനിയാഴ്ച...
ലക്‌നോ | ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയുടെ 15 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന 20 മസ്ജിദുകളും മദ്റസകളും പൊളിച്ചുനീക്കി യോഗി ആദിത്യനാഥ് സര്‍ക്കാർ. സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നാരോപിച്ചാണ് സര്‍ക്കാറിന്റെ നടപടി. ഏപ്രിൽ 25 മുതല്‍...
തൊടുപുഴ: യുവതിയുടെ അണ്ഡാശയത്തില്‍ നിന്ന് നാലര കിലോ ഭാരമുള്ള മുഴ വിജയകരമായി നീക്കി വയറു വേദനയെ തുടർന്ന്മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിലെത്തിയ യുവതിയിൽ നടത്തിയ യുവതിക്കാണ് ശസ്ത്രക്രിയ നടത്തിയത്. യുവതി വർഷങ്ങളായി രോഗത്തിന്റെ അനന്തര...
കൊച്ചി: അനധികൃത ഫ്ലക്‌സ് ബോര്‍ഡുകള്‍ക്ക് പിഴ ചുമത്താത്ത പക്ഷം തദ്ദേശസ്ഥാപന സെക്രട്ടറിമാരില്‍നിന്ന് തുക ഈടാക്കണമെന്നു ഹൈക്കോടതി നിര്‍ദേശം. കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉത്തരവാദിയായിരിക്കുമെന്ന് വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി...
ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ക്വാറന്റീന്‍ യു.കെ പിന്‍വലിച്ചതിനു പിന്നാലെ യു.കെ പൗരന്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ 10 ദിവസത്തെ ക്വാറന്റീന്‍ പിന്‍വലിച്ച് ഇന്ത്യയും.യു.കെയില്‍നിന്ന് ഇന്ത്യയിലെത്തുന്നവര്‍ നെഗറ്റീവ് ആര്‍.ടി.പി.സി.ആര്‍ റിപ്പോര്‍ട്ട് കൈവശം വയ്ക്കണമെന്നും 10 ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍...
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് അതിതീവ്രതയിൽ വ്യാപിക്കവേഓക്‌സിജന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് കസ്റ്റംസ് തീരുവയും ഹെല്‍ത്ത് സെസും ഒഴിവാക്കാന്‍ കേന്ദ്ര സർക്കാർ തീരുമാനം. ഓക്‌സിജന്‍ ലഭ്യത വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ 24/04/21 ശനിയാഴ്ച പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍...
കണ്ണൂര്‍: കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട്കാവ് ക്ഷേത്രത്തില്‍ ഉത്സവകാലത്ത് മുസ്‌ലിംങ്ങള്‍ക്ക് പ്രവേശനമില്ലെന്ന് എഴുതി പ്രദര്‍ശിപ്പിച്ച വിവാദ ബോര്‍ഡ് നീക്കി. പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് 16/04/21 വെളളിയാഴ്ച ഉച്ചയ്ക്കു ശേഷം ബോര്‍ഡ് നീക്കം ചെയ്തത്. കുഞ്ഞിമംഗലം...
പുതുച്ചേരി : കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ മദ്യത്തിന് ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക കൊവിഡ് നികുതി ഒഴിവാക്കി. ഇതു സംബന്ധിച്ചുള്ള ഉത്തരവിന് ലെഫ്. ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ അനുമതി നല്‍കിയെന്നും 08/04/21 വ്യാഴാഴ്ച മുതല്‍ നിലവില്‍ വന്നെന്നും...