റിപ്പോര്‍ട്ട്
യുവതിയുടെ അണ്ഡാശയത്തില്‍ നിന്ന് നാലര കിലോ ഭാരമുള്ള മുഴ നീക്കി മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റൽ
By ന്യൂസ് ഡെസ്ക്
•
January 26, 2025
തൊടുപുഴ: യുവതിയുടെ അണ്ഡാശയത്തില്‍ നിന്ന് നാലര കിലോ ഭാരമുള്ള മുഴ വിജയകരമായി നീക്കി വയറു വേദനയെ തുടർന്ന്മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിലെത്തിയ യുവതിയിൽ നടത്തിയ യുവതിക്കാണ് ശസ്ത്രക്രിയ നടത്തിയത്. യുവതി വർഷങ്ങളായി രോഗത്തിന്റെ അനന്തര ഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. സുഖം പ്രാപിച്ച രോഗി...
Read full story

