വിവാദഭൂമി തിരിച്ചു നല്‍കി സിദ്ധരാമയ്യയുടെ ഭാര്യ ബി എന്‍ പാര്‍വതി

October 1, 2024

ബെം​ഗളൂരു : മൈസൂർ അർബ്ബൻ ഡനലപ്പ്മെന്റ് അഥോരിറ്റിയുടെ (മുഡ) ഭൂമി ഇടപാട് കേസിന് ആധാരമായ വിവാദഭൂമി തിരിച്ചു നല്‍കി സിദ്ധരാമയ്യയുടെ ഭാര്യ ബി എന്‍ പാര്‍വതി. പാര്‍വതിയുടെ പേരില്‍ മുഡ പതിച്ച്‌ നല്‍കിയ 14 പ്ലോട്ട് ഭൂമി ആണ് തിരിച്ചു നല്‍കിയത്. …