തിരുവനന്തപുരം: സ്വയം ചിതയൊരുക്കി ആത്മഹത്യക്ക് ശ്രമിച്ച വയോധിക മരിച്ചു. നെയ്യാറ്റിൻകര വ്ലാങ്ങാ മുറി സ്വദേശി നളിനകുമാരി (67) ആണ് മരിച്ചത്. ഭർത്താവ് ക്രിസ്തുദാസ് വർഷങ്ങളായി രോഗബാധിതനാണ്. ഇതിലെ മനോവിഷമമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് വിവരം. മാർച്ച്...
Read full story
തിരുവനന്തപുരം | വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന കത്രിക രോഗിയുടെ വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. പ്രാഥമിക പരിശോധനയില്‍ തന്നെ സംഭവത്തില്‍ വീഴ്ച കണ്ടെത്തി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും...
Read full story
തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്യാ​നെ​ത്തി​യ വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ൾ. വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി​നി നി​ർ​മ​ല​യാ​ണ് മ​രി​ച്ച​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ പി​ഴ​വു മൂ​ലം വി​ദ​ഗ്ധ ചി​കി​ത്സ ല​ഭി​ക്കു​ന്ന​തി​ല​ട​ക്കം കാ​ല​താ​മ​സ​മു​ണ്ടാ​യെ​ന്ന് നി​ർ​മ​ല​യു​ടെ...
Read full story
കോ​ഴി​ക്കോ​ട്: സ​ർ​ക്കാ​ർ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ രോ​ഗി ക​ത്രി​ക വി​ഴു​ങ്ങി. ഭ​ക്ഷ​ണം ക​ഴി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ജനുവരി 5 തി​ങ്ക​ളാ​ഴ്ച രാ​ത്രി യു​വാ​വി​നെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കുകയായിരുന്നു. അ​ന്ന​നാ​ള​ത്തി​ൽ ക​ത്രി​ക കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യി എ​ക്സ​റേ പ​രി​ശോ​ധ​ന​യി​ലാണ് ക​ണ്ടെ​ത്തിയത്....
Read full story
തിരുവനന്തപുരം | മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലിഫ്റ്റില്‍ രോഗി 42 മണിക്കൂര്‍ കുടുങ്ങിപ്പോയ സംഭവത്തില്‍ അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു. പത്രവാര്‍ത്തയുടെ...
Read full story
കോട്ടയം| കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സ പിഴവ് കാരണം രോഗി മരിച്ചെന്ന് പരാതി നല്‍കി കുടുംബം. ഗര്‍ഭാശയ സംബന്ധമായ പരിശോധനയ്‌ക്കെത്തിയ കോതനല്ലൂര്‍ സ്വദേശി ശാലിനി അംബുജാക്ഷ(49)നാണ് മരിച്ചത്. അമിതമായി മരുന്ന് കൊടുത്തതാണ് ശാലിനിയുടെ...
Read full story
കോട്ടയം|കോട്ടയത്ത് കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കോട്ടയം കിടങ്ങൂരിനു സമീപം മാന്താടിക്കവലയില്‍ ഒക്ടോബർ 18 പുലര്‍ച്ചെ ഒന്നരയോടെയാണ് കൊലപാതകം നടന്നത്. എലക്കോടത്ത് രമണി (70 ) ആണ് മരിച്ചത്. ഭര്‍ത്താവ് സോമന്‍...
Read full story
തിരുവനന്തപുരം: ജോലിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കണ്ണൂര്‍ സ്വദേശി ശ്രീഹരി (50) മരിച്ചു. മണക്കാടുള്ള വര്‍ക്ക്‌ഷോപ്പില്‍ മെക്കാനിക്കായ ശ്രീഹരിയെ ജോലിക്കിടെ കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് കഴിഞ്ഞ ആഗസ്റ്റ് 19ന് വര്‍ക്ക്‌ഷോപ്പുടമ...
Read full story
തിരുവനന്തപുരം | വിതുരയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ച സംഭത്തില്‍ പോലീസ് കേസെടുത്തു . കണ്ടാലറിയാവുന്ന 10 പേര്‍ക്ക് എതിരെയാണ് കേസ്. 17 മിനിറ്റ് വാഹനം തടഞ്ഞുവെന്നാണ് എഫ്...
Read full story
റിപ്പോര്‍ട്ട്

എൻഡോസൾഫാൻ ഇരയെ ഉപദ്രവിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് July 11, 2025
കാഞ്ഞങ്ങാട് : എൻഡോസൾഫാൻ ദുരിതബാധിതയായ യുവതിയെ ദേഹോപദ്രവമേൽപ്പിക്കുകയും മാതാവിനെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ. പെർള സ്വദേശിയും തളിപ്പറമ്പിൽ താമസക്കാരനുമായ ഷിഹാബുദ്ദീനെ (55) ആണ് ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ പി. അജിത്കുമാർ അറസ്റ്റ്‌ചെയ്തത്....
Read full story