റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ സംയുക്ത പരിശോധന

December 20, 2024 - 4:11 am

പന്തളം : റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ സംയുക്ത പരിശോധനയുമായി എം.സി റോഡില്‍ പൊലീസും മോട്ടർ വാഹന വകുപ്പും പരിശോധന നടത്തി. അടുത്ത കാലത്തുണ്ടായ റോഡ് അപകടങ്ങളില്‍ കൂടുതലും ഡ്രൈവർമാരുടെ ഭാഗത്തു നിന്നുള്ള പിഴവുകള്‍ ആണെന്നുള്ള നിഗമനത്തിലാണ് പരിശോധന ആരംഭിച്ചത്.

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പന്തളം പൊലീസും പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

ഡിസംബർ 19 വ്യാഴാഴ്ച ഉച്ച മുതല്‍ എം സി റോഡില്‍ കുരമ്പാല പറന്തല്‍ മേഖലയിലായിരുന്നു പരിശോധനഅനധികൃതമായി വാടകയ്ക്കു നല്‍കിയ ഒരു വാഹനത്തിനെതിരെയും ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച രണ്ടു പേർക്കെതിരെയും അമിതവേഗത്തില്‍ അപകടകരമായി വാഹനമോടിച്ചതിനും കേസുകള്‍ രജിസ്റ്റർ ചെയ്തു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പന്തളം പൊലീസും പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *