റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത്

November 13, 2024 - 4:48 am

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാലു മുതല്‍ എട്ടുവരെ തിരുവനന്തപുരത്ത് നടക്കും. തലസ്ഥാനത്തിന്‍റെ സാംസ്‌കാരിക സമ്പന്നതയ്ക്ക് കലോത്സവം മാറ്റുകൂട്ടുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം ശിക്ഷക് സദനില്‍ ചേർന്ന യോഗത്തില്‍ കലോത്സവ സ്വാഗതസംഘം രൂപീകരിച്ചു.

പതിനയ്യായിരത്തോളം വിദ്യാർഥികള്‍ സംസ്ഥാനതലത്തില്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരയ്ക്കും. ഒരു കുട്ടിക്ക് മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പിനങ്ങളിലും മത്സരിക്കാം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *