കല്‍പ്പറ്റ | പുനര്‍ജനി ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിജിലന്‍സ് ശിപാര്‍ശയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിജിലന്‍സ് ശിപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെങ്കില്‍ അതില്‍ അന്വേഷണം പ്രഖ്യാപിക്കണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.വിജിലന്‍സ് നേരത്തെ ഉപേക്ഷിച്ച കേസാണ് പുനര്‍ജനിയുമായി ബന്ധപ്പെട്ടുള്ളത്....
Read full story
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന ബന്ധത്തിലുണ്ടായ പുതിയ മുന്നേറ്റങ്ങളെ സ്വാഗതംചെയ്യുന്നതായി സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനം ഉറപ്പിച്ചതും കൈലാസ് മാനസരോവര്‍ യാത്ര പുനരാരംഭിച്ചതും നേരിട്ടുള്ള വിമാനസര്‍വീസുകള്‍ വീണ്ടും പ്രാബല്യത്തില്‍ വരുത്തിയതുമടക്കമുള്ള തീരുമാനങ്ങളെ സ്വാഗതം ചെയ്യുന്നെന്ന് എം.എ.ബേബി എക്‌സില്‍ കുറിച്ചു....
Read full story
തിരുവനന്തപുരം : തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്‍കുന്ന ബിഡിജെഎസിനെ യുഡിഎഫിലേക്ക് സ്വാ​ഗതം ചെയ്ത് സി. എം.പി ജനറല്‍ സെക്രട്ടറി സി പി ജോണ്‍. ഭൂരിപക്ഷ വര്‍ഗീയതയാണ് അപകടകരം. ഇത് ബിഡിജെഎസ് തിരിച്ചറിയണം. അവര്‍ ഉള്‍പ്പെടുന്ന പിന്നാക്കക്കാര്‍ സംവരണം വേണ്ടെന്ന ബിജെപിയുടെ നിലപാടിനെ...
Read full story
റിപ്പോര്‍ട്ട്

സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത്

By ന്യൂസ് ഡെസ്ക് November 13, 2024
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാലു മുതല്‍ എട്ടുവരെ തിരുവനന്തപുരത്ത് നടക്കും. തലസ്ഥാനത്തിന്‍റെ സാംസ്‌കാരിക സമ്പന്നതയ്ക്ക് കലോത്സവം മാറ്റുകൂട്ടുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം ശിക്ഷക് സദനില്‍ ചേർന്ന യോഗത്തില്‍ കലോത്സവ സ്വാഗതസംഘം രൂപീകരിച്ചു. പതിനയ്യായിരത്തോളം വിദ്യാർഥികള്‍...
Read full story
​ഗോവ : സുപ്രീം കോടതി ജനങ്ങളുടെ കോടതിയാണെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. എന്നാല്‍ അതിനർത്ഥം പാർലമെന്റിലെ പ്രതിപക്ഷം പറയുന്നത് പോലെയാണ് ഞങ്ങള്‍ ചെയ്യേണ്ടത് എന്നല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീം കോടതി അഡ്വക്കേറ്റ്‌സ്-ഓണ്‍-റെക്കോർഡ് അസോസിയേഷൻ (എസ്‌സിഎഒആർഎ) സൗത്ത്...
Read full story