റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയാ പിഴവ്

October 10, 2024 - 11:35 am

കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഹെർണിയ ശസ്ത്രക്രിയ നടത്തേണ്ടതിന് പകരം ഡോക്ടർ മുറിച്ചത് കാലിലേക്കുള്ള ഞരമ്പാണെന്ന് പരാതി.കാസർഗോഡ് പുല്ലൂർ സ്വദേശി ആദിനാഥിന് ആണ് ദുരനുഭവമുണ്ടായത്.

ജില്ലാ ആശുപത്രിയിലെ സർജൻ ഡോ. വിനോദ് കുമാറാണ് കുട്ടിയെ ശസ്ത്രക്രിയ നടത്തിയത്. അബദ്ധത്തില്‍ ഞരമ്പ് മാറി മുറിക്കുകയായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് ഡോക്ടർ പറഞ്ഞതായും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ കുടുംബം ഡിഎംഒയ്ക്ക് പരാതി നല്‍കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *