റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട് നടുറോഡില്‍ വിദ്യാര്‍ഥിനിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു

September 26, 2023 - 9:00 pm

കോഴിക്കോട് കല്ലാച്ചിയിൽ പതിനേഴുകാരിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. സ്വകാര്യ കോളജ് വിദ്യാർത്ഥിയെ ആണ് യുവാവ് ആക്രമിച്ചത്. ഉച്ചയ്ക്ക് 2.15 ഓടെ കല്ലാച്ചി മാർക്കറ്റ് റോഡിലാണ് സംഭവം

യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് വാണിമേൽ നിടും പറമ്പ് സ്വദേശിയായ യുവാവിനെ ബലമായി കീഴ്പ്പെടുത്തി പോലീസില്‍ ഏല്‍പ്പിച്ചു.

ചുമലില്‍ രണ്ട് തവണ കുത്തേറ്റ വിദ്യാര്‍ഥിനിയെ നാദാപുരം ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *