റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാർഗിലിൽ സ്ഫോടനം: 3 പേർ മരിച്ചുപത്തു പേർ പരുക്കുകളോടെ ആശുപത്രിയിൽ

August 19, 2023 - 6:55 am

ദ്രാസ്: ലഡാക്കിലെ കാർഗിൽ ജില്ലയിലുണ്ടായ സ്ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ദ്രാസിലെ ആക്രിക്കടയിൽ സംശയാസ്പദമായ വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ട്.

പത്തു പേർക്ക് സ്ഫോടനത്തിൽ പരുക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ ഒരാൾ തദ്ദേശവാസിയല്ലെന്നു വ്യക്തമായി. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *