കാർഗിൽ വിജയ് ദിവസ് ആഘോഷത്തിനായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് 25/07/2021 ഞായറാഴ്ച കശ്മീരിലേക്ക് തിരിക്കും. മോശം കാലാവസ്ഥയെ തുടർന്ന് 2019 ലെ രാഷ്ട്രപതിയുടെ കാർഗിൽ യുദ്ധ സ്മാരക സന്ദർശനം ഒഴിവാക്കിയിരുന്നു. 26/07/2021 തിങ്കളാഴ്ചയാണ് കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്‌റെ വിജയത്തിന്‌റെ 22-ാം …