റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂരിൽ ചികിത്സയിലുള്ള പിതാവിനെ കാണാനെത്തിയ കൊരട്ടിക്കര സ്വദേശിയായ യുവാവ് ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

August 18, 2023 - 12:23 pm

തൃശ്ശൂരിൽ ചികിത്സയിലുള്ള പിതാവിനെ കാണാനെത്തിയ കൊരട്ടിക്കര സ്വദേശിയായ യുവാവ് ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

തൃശ്ശൂർ അമല മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണ് പെരുമ്പിലാവ് കൊരട്ടിക്കര കല്ലുമേൽപ്പടി വീട്ടിൽ ചന്ദ്രശേഖരൻ മകൻ സന്ദീപ് (36)ആണ് മരിച്ചത്.ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാനെത്തിയതായിരുന്നു സന്ദീപ്..ആത്മഹത്യ ആണെന്നാണ് പ്രാഥമികനിഗമനം.ഭാര്യ: ഷെമി.മാതാവ് : ശോഭന.

സഹോദരൻ : സനൽ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *