മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടു. 2023 ഓഗസ്റ്റ് 10 ന് മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ പൊഴിമുഖത്ത് വച്ചാണ് വള്ളം മറിഞ്ഞത്. കടലിൽ വീണ രണ്ട് മത്സ്യത്തൊഴിലാളികളെയും രക്ഷപെടുത്തി. റഹാത്ത് എന്ന വള്ളമാണ് മറിഞ്ഞത്. നാല് മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റ് രണ്ട് പേർക്കായി തിരച്ചിൽ നടക്കുകയാണ്
റിപ്പോര്‍ട്ട്
ന

