റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബോളിവുഡ് ചിത്രം നീയത്ത് : പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

June 25, 2023 - 12:24 pm

അബുണ്ടൻഷ്യ എന്റര്‍ടെയ്ൻമെന്റിന്റെ ബാനറില്‍ വിക്രം മല്‍ഹോത്ര നിര്‍മ്മിക്കുന്നഇന്ത്യൻ ഹിന്ദി ഭാഷാ മിസ്റ്ററി ചിത്രമാണ് നീയത്ത് . അനു മേനോൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെപുതിയ പോസ്റ്റര്‍ റിലീസ് ചെയ്‌തു.

ചിത്രത്തില്‍ വിദ്യ ബാലൻ ആണ് നായിക, ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രത്തില്‍ വിദ്യ ഡിറ്റക്റ്റീവ് ആയിട്ടാണ് എത്തുന്നത്.
രാം കപൂര്‍, രാഹുല്‍ ബോസ്, ദിപന്നിത ശര്‍മ്മ, ശശാങ്ക് അറോറ, ഷഹാന ഗോസ്വാമി, നീരജ് കബി എന്നിവരുള്‍പ്പെടെയുള്ള ഒരു കൂട്ടം അഭിനേതാക്കളോടൊപ്പം വിദ്യാ ബാലൻ അഭിനയിക്കുന്നു. ചിത്രം 2023 ജൂലൈ 7 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *