റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സെന്തിൽ ബാലാജിയുടെ അറസ്റ്റ്: ഹൈക്കോടതി വിധിക്കെതിരേ ഇഡി സുപ്രീം കോടതിയിൽ
മദ്രാസ് ഹൈക്കോടതിയാണ് ബാലാജിയെ ചെന്നൈ സർക്കാർ ആശുപത്രിയിൽ നിന്ന് ചികിത്സാ സൗകര്യങ്ങൾ കൂടുതലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവാദം നൽകിയത്.
സെന്തിൽ ബാലാജിയുടെ അറസ്റ്റ്: ഹൈക്കോടതി വിധിക്കെതിരേ ഇഡി സുപ്രീം കോടതിയിൽ
ന്യൂഡൽഹി: നിയമന അഴ‍ിമതിക്കേസിൽ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി വി. സെന്തിൽ ബാലാജിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്റ്ററേറ്റ്.

June 19, 2023 - 8:13 pm

മദ്രാസ് ഹൈക്കോടതിയാണ് ബാലാജിയെ ചെന്നൈ സർക്കാർ ആശുപത്രിയിൽ നിന്ന് ചികിത്സാ സൗകര്യങ്ങൾ കൂടുതലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ തിങ്കളാഴ്ച അനുവാദം നൽകിയത്. നിലവിൽ കൊറോണറി ബൈപ്പാസ് ശസ്ത്രക്രിയയാണ് ഡോക്റ്റർമാർ ബാലാജിക്ക് നിർദേശിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *