ഇത് പൊലീസ് തടഞ്ഞതോടെ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടാവുകയും തുടർന്ന് പ്രവർത്തകർ സർവ്വകലാശാലയ്ക്ക് മുന്നിലുള്ള റോഡിലെ വാഹനങ്ങൾ തടഞ്ഞു. നിലവിൽ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്.
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

