
റിപ്പോര്‍ട്ട്
വിദ്യക്കായി സംവരണം അട്ടിമറിച്ചു; കാലടി മുൻ. വിസിയുടെ വാദം പൊളിയുന്നു<br>2020 ലാണ് സംവരണം അട്ടിമറിച്ച കെ വിദ്യക്ക് പ്രവേശനം നൽകിയത്
By ന്യൂസ് ഡെസ്ക്
•
June 10, 2023
കൊച്ചി: കെ വിദ്യയെ സംരക്ഷിച്ച കാലടി മുൻ.വിസി ധർമരാജ് അടാട്ടിന്‍റെ വാദം പൊളിയുന്നു. പിഎച്ച്ഡിക്ക് സംവരണമില്ലെന്നാണ് അദ്ദേഹം വാദിച്ചത്. എന്നാൽ 2016 ലെ സർവ്വകലാശാല സർക്കുലറിൽ സംവരണ സീറ്റുകൾ ബാധകമെന്ന് ചൂണ്ടിക്കാട്ടുന്നു. പകർപ്പ് പുറത്തുവന്നതിനു പിന്നാലെയാണ് മുൻ വിസിയുടെ കള്ളം പൊളിഞ്ഞത്....
Read full story










