നവകേരള ബസിനെതിരായ ഷൂ ഏറ് സമരത്തെ തള്ളി കെഎസ്‌യു. ഷൂ ഏറ് സമരവുമായി മുന്നോട്ട് പോകില്ലെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. ഇത്തരത്തിലുള്ള സമരമാർഗം ജനാധിപത്യപരമല്ലെന്ന ബോധ്യമുണ്ടെന്ന് അലോഷ്യസ് സേവ്യർ. ഷൂ ഏറ്...
Read full story
നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകർക്കെതിരെ ചുമത്തിയത് ​ഗുരുതര വകുപ്പുകൾ. കെഎസ്‌യു പ്രവർത്തകർക്കെതിരെ വധ ശ്രമത്തിന് കേസെടുത്തു. ഐപിസി 308, 283, 353 വകുപ്പുകളാണ് കെഎസ്‌യു പ്രവർത്തകർക്കെതിരെ ചുമത്തിയിട്ടുള്ളത്.നാലു കെഎസ്‌യു...
Read full story
റിപ്പോര്‍ട്ട്

കോട്ടയത്ത് കെ എസ് യു പ്രവർത്തകനെ മർദിച്ചതായി പരാതി

By ന്യൂസ് ഡെസ്ക് October 12, 2023
ഹോട്ടലിൽ ഭക്ഷണംകഴിക്കാനെത്തിയ കെ എസ് യു പ്രവർത്തകനെ എസ്എഫ്ഐ പ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ചതായി പരാതി. കോട്ടയം മാന്നാനം കെ ഇ കോളജിലെ മുൻ ചെയർമാൻ തൊടുപുഴ സ്വദേശി ആന്റോയെ(23) ആണ് ആക്രമിച്ചത്.തലയ്ക്കു പരുക്കേറ്റ...
Read full story
തിരുവനന്തപുരം: കെഎസ്‌യു നേതാവിന്റെ സർട്ടിഫിക്കറ്റ് വിവാദത്തിൽ ആരോപണങ്ങൾ നിഷേധിച്ച് അൻസിൽ ജലീൽ. കേരള സർവകലാശാലയിൽ ബികോം പഠിച്ചിട്ടില്ലെന്നും വ്യാജ സർട്ടിഫിക്കറ്റിനെ പറ്റി അറിയില്ലെന്നും അൻസിൽ ജലീൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ബി.എ ഹിന്ദി ലിറ്ററേച്ചറാണ് സർവകലാശാലയിൽ...
Read full story
ഉന്നതവിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐ തകർത്തെറിയുന്നു എന്ന് ആരോപിച്ച് 2023 ജൂൺ 20 ന് സംസ്ഥാനത്തെ കോളേജുകളിൽ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വനം ചെയ്തു. വ്യാജന്മാരുടെ കൂടാരമായി എസ്എഫ്ഐ മാറുമ്പോൾ, ഉന്നതവിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐ തകർത്തെറിയുമ്പോൾ,...
Read full story
റിപ്പോര്‍ട്ട്

ചൊവ്വാഴ്ച്ച സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു<br>‘വ്യാജന്മാരുടെ കൂടാരമായി എസ്എഫ്ഐ മാറി, ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐ തകർത്തെറിയുകയാണ്’<br>ചൊവ്വാഴ്ച്ച സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു<br>തിരുവനന്തപുരം: ചൊവ്വാഴ്ച്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. നിഖിൽ തോമസിന്‍റെ അടക്കം വിഷയം ചൂണ്ടിക്കാട്ടി ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐ തകർക്കുകയാണെന്നും ആരോപിച്ചാണ് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.<br>വ്യാജന്മാരുടെ കൂടാരമായി എസ്എഫ്ഐ മാറിയെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐ തകർത്തെറിയുകയാണെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ പറഞ്ഞു. ഇപ്പോൾ ഉയർന്നു വന്ന വിഷയങ്ങളിൽ സർക്കാർ മൗനം വെടിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

By ന്യൂസ് ഡെസ്ക് June 19, 2023
ഇത് പൊലീസ് തടഞ്ഞതോടെ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടാവുകയും തുടർന്ന് പ്രവർ‌ത്തകർ സർവ്വകലാശാലയ്ക്ക് മുന്നിലുള്ള റോഡിലെ വാഹനങ്ങൾ തടഞ്ഞു. നിലവിൽ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്.
Read full story
റിപ്പോര്‍ട്ട്

കെ.എസ്.യു നേതാക്കൾ തമ്മിൽ കയ്യാങ്കളി

By ന്യൂസ് ഡെസ്ക് May 29, 2023
സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിനിടെ കെ.എസ്.യു നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. കെ.പി.സി.സി ഓഫീസിൽ വച്ച്യാണ് തർക്കം ഉണ്ടായത്. കെ.എസ്.യു ഭാരവാഹി പട്ടികയിലെ പ്രായപരിധി സംബന്ധിച്ച തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗമായ ശരത്...
Read full story