റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തേക്കടിയിൽ വനം വകുപ്പ് ജീവനക്കാരനെ ആന ചവിട്ടി; ഡിവിഷൻ ഓഫീസിലെ ക്ലർക്കിന് ഗുരുതര പരുക്ക്

May 30, 2023 - 12:27 pm

ഇടുക്കി: തേക്കടിയിൽ വനം വകുപ്പ് ജീവനക്കാരനെ ആന ചവിട്ടി. ഡിവിഷൻ ഓഫീസിലെ ക്ലർക്ക് റോബിനാണ് (38) ആനയുടെ ആക്രമണത്തിൽ പരുക്കേറ്റത്.
30/05/23 ചൊവ്വാഴ്ച രാവിലെ തേക്കടി ബോട്ട് ലാന്റിനിന് സമീപം പ്രഭാത നടത്തത്തിനിടെ റോബിൻ ആനയുടെ മുൻപിൽ പെടുകയായിരുന്നു. ഇയാളുടെ പരുക്ക് ഗുരുതരമാണ്. റോബിനെ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *