റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാമുകോയയെ കോഴിക്കോട്ടേക്ക് മാറ്റി

April 25, 2023 - 12:59 pm

കോഴിക്കോട് : മലപ്പുറത്ത് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ കുഴഞ്ഞു വീണ മാമുക്കോയയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. മലപ്പുറം കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മാമുക്കോയ. 2023 ഏപ്രിൽ 24 രാത്രിയോടെയായിരുന്നു സംഭവം. ഉത്ഘാടന ചടങ്ങ് നടക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ വണ്ടൂരിലെ സ്വകാര്യആശുപത്രി യിലെത്തിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *