റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ മുൻ ചെയർമാൻ കേശുബ് മഹീന്ദ്ര അന്തരിച്ചു

April 13, 2023 - 11:51 am

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ശതകോടീശ്വരനും മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ മുൻ ചെയർമാനുമായ കേശുബ് മഹീന്ദ്ര (99) അന്തരിച്ചു. 2023 ഏപ്രിൽ 12 ബുധനാഴ്ച മുംബൈയിലായിരുന്നു കേശുബ് മഹീന്ദ്രയുടെ അന്ത്യം.

1948ൽ കമ്പനിയിൽ ചേർന്ന കേശുബ് മഹീന്ദ്ര, 1963ലാണ് ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1963 മുതൽ 2012 വരെ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ചെയർമാനായിരുന്നു. ഇദ്ദേഹം 2012ൽ വിരമിച്ചതിനു പിന്നാലെയാണ് അന്തരവനായ ആനന്ദ് മഹീന്ദ്ര ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *