റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വകാര്യ പ്രാക്ടീസ് നടത്തിയ മെഡിക്കൽ കോളേജ് ഡോക്ടർ വിജിലൻസ് പിടിയിൽ

April 12, 2023 - 11:08 am

തിരുവനന്തപുരം : സ്വകാര്യ പ്രാക്ടീസ് നടത്തിയ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡോക്ടർ വിജിലൻസ് പിടിയിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം തലവൻ അബ്ദുൾ ലത്തീഫാണ് പിടിയിലായത്. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുമ്പോഴാണ് ഡോക്ടർ പിടിയിലായത്. വിജിലൻസിന്റെ മിന്നൽ പരിശോധനയിലാണ് സ്വകാര്യ പ്രാക്ടീസ് കണ്ടെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *