യുകെയിൽ മലയാളി വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി

March 24, 2023

ലണ്ടൻ: യുകെയിൽ മലയാളി വൈദികനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ലിവർപൂളിന് സമീപം റെക്സ് ഹാം രൂപതയിൽ ജോലി ചെയ്‍തിരുന്ന വയനാട് സ്വദേശി ഫാ. ഷാജി പുന്നാട്ടിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതം മൂലം മരണം സംഭവിച്ചതാണെ ന്നാണ് നിഗമനം. പതിവ് …

ഗാക്‌പോയെ റാഞ്ചി ലിവര്‍പൂള്‍

December 28, 2022

ലണ്ടന്‍: ഖത്തര്‍ ലോകകപ്പില്‍ ഹോളണ്ടിന്റെ മുന്നേറ്റത്തിനു ചുക്കാന്‍ പിടിച്ച യുവതാരം കോഡി ഗാക്‌പോയെ ടീമിലെത്തിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂള്‍. പി.എസ്.വി. ഐന്തോവനില്‍നിന്നാണ് താരത്തെ യുര്‍ഗന്‍ ക്ലോപ്പെയും സംഘവും റാഞ്ചിയത്. 50 ദശലക്ഷം യൂറോ(ഏകദേശം 430 കോടി രൂപ)യാണ് പ്രതിഫലമെന്നാണ് …

ലിവര്‍പൂളിനെ യുണൈറ്റഡ് ഞെട്ടിച്ചു

July 13, 2022

ബാങ്കോക്ക്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീ സീസണിലെ ആദ്യ മത്സരത്തില്‍ ലിവര്‍പൂളിനെ തകര്‍ത്തു. തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന മത്സരത്തില്‍ 4-0 ത്തിനാണ് യുണൈറ്റഡ് ലിവര്‍പൂളിനെ തകര്‍ത്തത്.യുണൈറ്റഡിന്റെ കോച്ച് എറിക് ടെന്‍ ഹാഗിന്റെ അരങ്ങേറ്റ മത്സരമായിരുന്നു അത്. …

സ്​കൂളുകൾ, മസ്​ജിദുകൾ​, സ​്​റ്റേഡിയം.. ഇപ്പോൾ ആശുപത്രിക്ക്​ അഞ്ചുകോടിയും!; സെനഗാളിന്‍റെ പ്രിയപുത്രൻ സദിയോ മാനേ

June 23, 2021

ദാകാർ: ലിവർപൂൾ താരം സാദിയോ മാനെ സെനഗാളിന്‍റെ അഭിമാനമാണ്​. കുഞ്ഞുരാജ്യത്തിന്‍റെ പ്രശസ്​തി ​ലോകത്തോളം എത്തിച്ചവനാണ്​ അവൻ. വന്നവഴികൾ മറക്കാത്ത മാ​​നെയെ അവർ അത്രയും സ്​നേഹിക്കുന്നു. ചികിത്സ സൗകര്യമില്ലാത്ത തന്‍റെ ഗ്രാമത്തിൽ ആശുപത്രി കെട്ടാനായി അഞ്ചുകോടി സംഭാവന നൽകി വീണ്ടും നാടിന്‍റെ പ്രിയപുത്രനാകുകയാണ്​​ …

പെനാൽടി ഷൂട്ടൗട്ട് വിധി നിർണയിച്ചു ,ആഴ്സണലിന് കിരീടം

August 30, 2020

വെംബ്ലി: എഫ് എ കപ്പിനുശേഷം കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടവും മൈക്കല്‍ അര്‍ട്ടേറ്റയുടെ ആഴ്സണൽ സ്വന്തമാക്കി . പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ലിവര്‍പൂളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ആഴ്സണല്‍ സീസണിലെ ആദ്യ കിരീടം നേടിയത്. ഇംഗ്ലണ്ടിലെ ഫുട്ബോള്‍ സീസണിന് തുടക്കമിടുന്ന കമ്മ്യൂണിറ്റി ഷീല്‍ഡ് …

മരിയോ ബലോട്ടെല്ലി ഒരു ദുരന്ത നായകൻ:

August 8, 2020

റോം: യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകള്‍ക്ക് മരിയോ ബലോട്ടെല്ലി എന്ന ‘അഗ്രസീവ് ‘ മുന്നേറ്റനിരക്കാരനെ വേണ്ടാതാകുന്നു. ഏറ്റവും ഒടുവില്‍ കളിച്ച ബ്രസ്യയും ബലോട്ടെല്ലിയുമായുള്ള കരാര്‍ പുതുക്കാന്‍ വിസമ്മതിച്ചതോടെ ബലോട്ടെല്ലി എന്ന സൂപ്പര്‍ മുന്നേറ്റക്കാരന്‍ ദുരന്ത നായകനാകുകയാണ്. ഒരു കാലത്ത് മാഞ്ചസ്റ്റര്‍ സിറ്റിയുടേയും ഇന്റര്‍മിലാന്റെയും …