റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടോറസ്സും കാറും തട്ടിയുണ്ടായ അപകടത്തിൽ കാർ യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു

March 18, 2023 - 8:25 am

തൃശ്ശൂർ: കുന്നംകുളം പാറേമ്പാടത്ത്‌ ടോറസ്സും കാറും അപകടത്തിൽപ്പെട്ടു. കാർ യാത്രികരായ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. 2023 മാർച്ച് 17 വെളളിയാഴ്ച വൈകീട്ട്‌ 3.30-ഓടെയാണ് അപകടം നടന്നത്‌. പെരിങ്ങോട്‌ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാറിനെ മറികടന്ന ടോറസ്സ്‌ മുന്നിൽ പോയി കാറിൽ തട്ടുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ ടോറസ്സിന്റെ മുന്നിൽ അകപ്പെട്ടു. നൂറ് മീറ്ററിലധികം ദൂരം ടോറസ്സ് ലോറി കാറിനെ വലിച്ചിഴച്ചു കൊണ്ടു പോയി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *