റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആദിവാസി യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്ഥലം ഉടമക്കെതിരെ കേസെടുത്തു

February 16, 2023 - 10:28 am

വയനാട്: പയ്യമ്പള്ളി ചെറൂരിൽ കൃഷിയിടത്തിൽ ആദിവാസി യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്ഥലം ഉടമ പയ്യമ്പള്ളി സ്വദേശി ജോബിക്കെതിരെ മാനന്തവാടി പോലീസ് കേസെടുത്തു. മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്.

വന്യമൃഗങ്ങളെ തടയാൻ കൃഷിയിടത്തിൽ അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റാണ് കുളിയൻ മരിച്ചത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമായതോടെയാണ് പൊലീസ് ജോബിക്കെതിരെ കേസെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *