റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രൈം ഡെക്കര്‍ കൊച്ചി ഷോറും വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു

February 14, 2023 - 10:58 am

കൊച്ചി: പ്രശസ്ത ഫര്‍ണിച്ചര്‍ നിര്‍മാതാക്കളായ പ്രൈം ഡെക്കറിന്റെ കൊച്ചി ഷോറൂം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. ഫെബ്രുവരി 11നാണ് നവീകരിച്ച ഷോറൂമിന്റെ പ്രവര്‍ത്തനം തുടങ്ങിയത്.

തൃശ്ശൂര്‍ ജില്ലയിലെ പെരിഞ്ഞനം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രിമ എന്റര്‍പ്രൈസസിന്റെ സാരഥി പി. പവിത്രന്റെ നേതൃത്വത്തില്‍ 2004ലാണ് പ്രൈം ഡെക്കര്‍ ആരംഭിച്ചത്.

തൃശ്ശൂരിലായിരുന്നു ആദ്യ ഷോറും. എറണാകുളം, ചൊവ്വര, മൂന്നുപീടിക, വാടാനപ്പിള്ളി എന്നിവടങ്ങളില്‍ പ്രൈം ഡെക്കറിന്റെ ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *