റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വേലനിലം ചെക്ക് ഡാമിൽ യുവാവ് മുങ്ങി മരിച്ചു

February 13, 2023 - 2:28 pm

മുണ്ടക്കയം: സുഹൃത്തിന്റെ പിതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ യുവാവ് മുങ്ങി മരിച്ചു. ഇളങ്കാട് ടോപ്പ് സ്വദേശി വേങ്ങകുന്നേൽ ആഷിഷ് മോഹനനാണ് (18) മരിച്ചത്. സുഹൃത്തുക്കൾക്ക് ഒപ്പം വേലനിലം ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ 13/02/23 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു അപകടം. പള്ളിക്കത്തോട് ഗവൺമെന്റ് ഐടിഐ വിദ്യാർത്ഥിയാണ് മരിച്ച ആഷിഷ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *