യുവാവ്‌ കാറിനുളളില്‍ മരിച്ച നിലയില്‍

March 30, 2022

അറുനൂറ്റി മംഗലം : വീട്ടുമുറ്റത്ത്‌ നിര്‍ത്തിയിട്ടിരുന്ന കാറിനുളളില്‍ യുവാവ്‌ മരിച്ചനിലയില്‍. അറുനൂറ്റിമംഗലം കെ.എസ്‌.പുരം മുകളേല്‍ സണ്ണിയുടെ മകന്‍ ഷെറിന്‍ സണ്ണി(21) ആണ്‌ മരിച്ചത്‌. വീട്ടുമുറ്റത്തെ ഷെഡില്‍ രാവിലെ വിറക്‌ എടുക്കാന്‍ ചെന്ന ഷെറിന്റെ അമ്മ റാണിയാണ്‌ മകനെ കാറിനുളളില്‍ മരിച്ചനിലയില്‍ കണ്ടത്‌. …

ഇയർഫോണ്‍ ഉപയോഗിച്ച് പാളത്തിലൂടെ നടന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു

September 4, 2021

തിരൂർ : പ്രഭാത സവാരിക്ക് പോകുന്നതിനിടെ തിരൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. തിരൂർ പരന്നേക്കാട് അജിത് കുമാർ (19) ആണ് മരിച്ചത്. 04/09/21 ശനിയാഴ്ച രാവിലെയാണ് സംഭവം. ഇയർഫോണ്‍ ഉപയോഗിച്ച് പാളത്തിലൂടെ നടക്കവെ ആയിരുന്നു അപകടം. ഗുഡ്‌സ് ട്രെയിനാണ് ഇടിച്ചത്. …

നിര്‍ത്തിയിട്ടിരുന്ന ക്രെയിനില്‍ കാറിടിച്ച്‌ യുവാവ്‌ മരിച്ചു

July 22, 2021

ചങ്ങനാശേരി : നിയന്ത്രണം വിട്ട കാര്‍ വഴിയരുകില്‍ നിര്‍ത്തിയിട്ടിരുന്ന ക്രെയിനില്‍ ഇടിച്ച യുവാവ്‌ മരിച്ചു. ആറുപേര്‍ക്ക്‌ പരിക്കേറ്റു. തിരുവല്ല കുമ്പനാട്‌ നെല്ലിമല ആനപ്പാറക്കല്‍ ജോയിയുടെ മകന്‍ ജോയല്‍(20) ആണ്‌ മരിച്ചത്‌. കൂടെ യാത്ര ചെയ്‌തിരുന്ന അംഗിത്‌, ജേതിഷ്‌, ജോണ്‍സണ്‍, സിദ്ധാര്‍ത്ഥ്‌ മനു …

ഡ്രൈവിംഗ് ടെസ്റ്റ് പാസായ ദിവസം തന്നെ യുവാവ് ലോറിയിടിച്ച്‌ മരിച്ചു

January 6, 2021

തൃശൂര്‍ : ഡ്രൈവിംഗ് ടെസ്റ്റ് പാസായ ദിവസം തന്നെ യുവാവ് ലോറിയിടിച്ച്‌ മരിച്ചു. തൃശൂര്‍ കാളിയാറോഡ് ചെമ്മനാംകുന്നേല്‍ സനോജ് (22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പങ്ങാരപ്പിള്ളി സ്വദേശി ഗോപാലകൃഷ്ണനെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാര്‍ളിക്കാട് ബസ് സ്റ്റോപ്പിനടുത്ത് ‘5-1-2020 ചൊവ്വാഴ്ച …

ദമ്പതി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​റി​ല്‍ ടി​പ്പ​ര്‍ ഇടിച്ച് യുവാവ് മരിച്ചു

January 1, 2021

അ​മ്പല​പ്പു​ഴ: ദ​മ്പതി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​റി​ല്‍ ടി​പ്പ​ര്‍ ലോ​റി നി​യ​ന്ത്ര​ണം​തെ​റ്റി ഇ​ടി​ച്ച്‌ ഭർത്താവ് മ​രി​ച്ചു. ഭാ​ര്യ​ക്ക് പ​രി​ക്കേറ്റു. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി ച​ങ്ങം​കു​ള​ങ്ങ​ര ശി​വ​സ​ദ​ന​ത്തി​ല്‍ രാ​മ​ന്‍​പി​ള്ള​യു​ടെ മ​ക​ന്‍ ര​മേ​ശാ​ണ്​ (35) മ​രി​ച്ച​ത്. ഒ​പ്പം യാ​ത്ര​ചെ​യ്​​ത ഭാ​ര്യ രോ​ഹി​ണി​യെ (31) പ​രി​ക്കേ​റ്റ​ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. …

ബൈക്ക് കേബിളില്‍ കുരുങ്ങിയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

December 28, 2020

തൃശൂര്‍: തൃശൂര്‍ പെരുമ്പിലാവില്‍ നിയന്ത്രണം വിട്ട ബൈക്ക് റോഡില്‍ താഴ്ന്നുകിടന്ന കേബിളില്‍ കുരുങ്ങി മറിഞ്ഞു. യുവാവ് മരിച്ചു. കോട്ടയം അമലഗിരി മണ്ണൂശ്ശേരിയില്‍ ജോണിയുടെ മകന്‍ എംആര്‍ അഭിജിത്താണ് മരിച്ചത്. ബൈക്കില്‍ ചുറ്റിയ കേബിള്‍ യുവാവിന്റെ കഴുത്തിലും കുരുങ്ങിയിരുന്നു. ഒപ്പമുണ്ടായിരുന്ന കോട്ടയം വിഷ്ണുവിലാസം …

കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

November 1, 2020

ഇരിട്ടി: ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 7 ല്‍ 132-ാംപ്ലോട്ടില്‍ താമസിക്കുന്ന ബാബു-സിന്ധു ദമ്പതികളുടെ മകന്‍ ബബീഷ് (18)ആണ് മരിച്ചത്. ശനിയാഴ്ച(31.10.2010) സന്ധ്യയോടെയായിരുന്നു സംഭവം . ബബീഷ് കടയില്‍ പോയിട്ട് തിരികെ വരുന്നതിനിടയിലാണ് …