റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിനിമയ വിപണിയില്‍ ഡോളറിനെതിരേ മൂല്യത്തകര്‍ച്ച നേരിട്ട് രൂപ

January 4, 2023 - 9:01 am

മുംബൈ: വിനിമയ വിപണിയില്‍ ഡോളറിനെതിരേ മൂല്യത്തകര്‍ച്ച നേരിട്ട് രൂപ. മുന്‍ വ്യാപാരദിനത്തിലേതിനേക്കാള്‍ എട്ടുപൈസ നഷ്ടത്തില്‍ 82.86 എന്ന നിലയിലാണ് 03/01/2023 രൂപ ഇടപാട് അവസാനിപ്പിച്ചത്. വ്യാപാരത്തുടക്കത്തിലെ നേട്ടം കളഞ്ഞുകുളിച്ചാണ് രൂപ വീണത്. ഡോളറിനെതിരേ 82.69 എന്ന നിലയില്‍ മികച്ച തുടക്കം ലഭിച്ചിട്ടും മധ്യദിന വ്യാപാരത്തില്‍ ഒരുഘട്ടത്തില്‍ 82.92 എന്ന തലത്തിലേക്ക് രൂപ പതിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *