
വിനിമയ വിപണിയില്‍ ഡോളറിനെതിരേ മൂല്യത്തകര്‍ച്ച നേരിട്ട് രൂപ
മുംബൈ: വിനിമയ വിപണിയില്‍ ഡോളറിനെതിരേ മൂല്യത്തകര്‍ച്ച നേരിട്ട് രൂപ. മുന്‍ വ്യാപാരദിനത്തിലേതിനേക്കാള്‍ എട്ടുപൈസ നഷ്ടത്തില്‍ 82.86 എന്ന നിലയിലാണ് 03/01/2023 രൂപ ഇടപാട് അവസാനിപ്പിച്ചത്. വ്യാപാരത്തുടക്കത്തിലെ നേട്ടം കളഞ്ഞുകുളിച്ചാണ് രൂപ വീണത്. ഡോളറിനെതിരേ 82.69 എന്ന നിലയില്‍ മികച്ച തുടക്കം ലഭിച്ചിട്ടും …