റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒരു കുട്ടിയും മയക്കുമരുന്നിനു അടിമയാകാൻ പാടില്ല : ലഹരിമാഫിയയെ കർശനമായി നേരിടുമെന്ന് പുതിയതായി ചുമതലയേറ്റ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

January 2, 2023 - 7:03 am

കൊച്ചി:മയക്കുമരുന്നിനു ഇനി ഒരു കുട്ടിയും അടിമയാകാൻ പാടില്ല എന്നതാണ് പൊലീസ് നിലപാടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ.സേതുരാമൻ പറഞ്ഞു.അതിനു വേണ്ടി കർശന നടപടികൾ സ്വീകരിക്കും. ഏറ്റവും നല്ല നിയമപാലകർ ഉള്ള സിറ്റിയാണ്‌ കൊച്ചി. അതുകൊണ്ട് തന്നെ നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുമെന്നും കമ്മീഷണർ പറഞ്ഞു.കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി കെ. സേതുരാമൻ ചുമതലയേറ്റു .കൊച്ചിയിലെ ലഹരിമാഫിയയെ കർശനമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *