മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍ഔദ്യോഗിക വസതിയിലെ കോണിപ്പടിയില്‍ നിന്ന് വഴുതിവീണു. കുടലിലും ഉദരത്തിലും അര്‍ബുദം ബാധിച്ച പുടിന്റെ ആരോഗ്യനില ഇതോടെ കൂടുതല്‍ ആശങ്കയിലായിരിക്കുകയാണ്. ഒരു ടെലഗ്രാം ചാനലിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.വീഴ്ചയുടെ ആഘാതത്തില്‍ അദ്ദേഹം അറിയാതെ മലമൂത്ര വിസര്‍ജനം നടത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. 70കാരനായ പുടിന്റെ അനാരോഗ്യം സംബന്ധിച്ച് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. കോണിപ്പടിയിലെ അവസാന അഞ്ച് പടികള്‍ക്ക് മുമ്പാണ് വീണത്.
വ്ളാദിമിര്‍ പുതിന്‍ ഔദ്യോഗിക വസതിയിലെ കോണിപ്പടിയില്‍ നിന്ന് വഴുതി വീണു
